ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന നദി ?
Aബിയാസ്
Bസത്‌ലജ്
Cചിനാബ്
Dരവി
Answer:
A. ബിയാസ്
Read Explanation:
ബിയാസ്
ബിയാസ് സമുദ്രനിരപ്പിൽനിന്നും 4000 മീറ്റർ ഉയരത്തിലുള്ള രോഹ്താംങ് ചുരത്തിലെ ബിയാസ്കുണ്ടിൽനിന്നും ഉത്ഭവിക്കുന്നു.
കുളു താഴ്വരയിലൂടെ ഒഴുകുന്ന ബിയാസ് നദി
ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.
പഞ്ചാബ് സമതലത്തിൽ കടക്കുന്ന നദി ഹരികെയ്ക്കടുത്ത് സത്ലജ് നദിയുമായി സന്ധിക്കുന്നു.
ഹിമാചൽപ്രദേശിലെ കുളു മലനിരകളിൽ ഉൽഭവിക്കുന്നു.
പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി
ബിയാസ് നദിയുടെ നീളം 470
പ്രാചീനകാലത്ത് വിപാസ, അർജികുജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി
വേദങ്ങളിൽ അർജികുജ എന്ന് വിശേഷിപ്പിക്കുന്നു.
ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ് എന്നു പേരുള്ള ഇന്ത്യൻ നദി
പണ്ടോഹ് അണക്കെട്ട് ഹിമാചൽപ്രദേശ്
മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട് ഹിമാചൽപ്രദേശ്
പോങ് അണക്കെട്ട് ഹിമാചൽപ്രദേശ്